radhamaniyamma
radhamaniyamma

താനൂർ: കെ.പുരം പയ്ക്കര ഭാസ്‌കരൻ നായരുടെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. മക്കൾ: സുജ, ഗീത, സുമ. മരുമക്കൾ: ശങ്കരനാരായണൻ (ഒഴൂർ ), രാജൻ (കുറ്റിപ്പുറം), സുനിൽ (കോട്ടക്കൽ).