saidalavi
saidalavi


ചെറുമുക്ക്: പ്രവാസിനഗറിലെ പരേതനായ വടക്കുംതരീക്കോട്ട് മുഹമ്മദിന്റെ മകൻ സെയ്തലവി (73) നിര്യാതനായി. ദീർഘകാലം നാട്ടിൽ ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ (റിയാദ്), ലത്തീഫ്, സാബിറ, ഖദീജ, ജമീല. മരുമക്കൾ: ആസ്യ (വേങ്ങര), അബ്ദു (കുണ്ടൂർ), ഇസ്മായിൽ (പന്താരങ്ങാടി), ബീരാൻകുട്ടി (തെന്നല). കബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചെറുമുക്ക് മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ.