ബി.പി.അങ്ങാടി: പാറശ്ശേരി കറുത്താട്ട് തങ്കു എന്ന മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ദേവയാനി, കോമളം, പരേതയായ വിജയ, സരോജിനി, രാധ, മണികണ്ഠൻ. മരുമക്കൾ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, പരേതനായ മോഹനൻ, ബാബു, മണികണ്ഠൻ, പരേതയായ ജീന.