kuttikrishnan
kuttikrishnan

വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി മൈലാഞ്ചിപറമ്പിൽ കുട്ടികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ : ദേവകി. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ്‌കുമാർ, ജയൻ, രതീഷ്. മരുമക്കൾ: അനിത, ബിബിത, ബീന, സുജിത.