വള്ളിക്കുന്ന്: പരുത്തിക്കാട് പരേതനായ പട്ടയിൽ ചോയിക്കുട്ടിയുടെ ഭാര്യ ഇട്ടൂലി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഹരിദാസൻ, അശോകൻ, ശിവദാസൻ, ബാബുരാജ്, വനജ, ശോഭന. മരുമക്കൾ: പ്രേമ, ജയ, ഷീല, റീന, ചന്ദ്രൻ, സുബ്രഹ്മണ്യൻ, പരേതയായ ഗിരിജ.