മഞ്ചേരി: അരുകിഴായ ശ്രീശൈലം വീട്ടിൽ പഴേടത്ത് ശാന്തകുമാരി (70) നിര്യാതയായി. സഹോദരങ്ങൾ: കോമളവല്ലി, ജനാർദ്ദന മേനോൻ, വത്സലകുമാരി.