തിരൂരങ്ങാടി : വെന്നിയൂർ താഴെകൊടിമരം സ്വദേശി ചാലിൽ അലവി (72) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: പാത്തുമ്മു (തിരൂരങ്ങാടി), ആമി (പാലത്തിങ്ങൽ), തിത്തിമ്മു (എ.ആർ നഗർ).