സി.കെ പാറ: എസ്.എൻ.ഡി.പി സി.കെ പാറ ശാഖായോഗം പ്രസിഡന്റ് കൃഷ്ണന്റെ മാതാവും പരേതനായ കുമ്മിൽ കാവുംപുറത്ത് മാധവന്റെ ഭാര്യയുമായ നാരായണി (80) നിര്യാതയായി. മറ്റുമക്കൾ: ശിവദാസൻ, ദമയന്തി, പത്മാവതി, സരസ്വതി. മരുമക്കൾ: കുഞ്ഞുക്കുട്ടൻ, ബാലൻ, വേലായുധൻ, ശോഭന, ലത.