തിരൂരങ്ങാടി : എ.ആർ നഗർ സ്വദേശി പത്രാട്ട് പാറയിൽ താമസിക്കുന്ന അയ്യപ്പൻ (96) നിര്യാതനായി. ഭാര്യ: കുഞ്ഞിപെണ്ണമ്മ. മക്കൾ : ചന്തു, ഭാസ്‌കരൻ, ശ്രീധരൻ, ഹരിദാസൻ, സുരേഷ്, ശാരദ (അങ്കൺവാടി ടീച്ചർ). മരുമക്കൾ: തങ്ക, ശ്രീമതി, ബേബി, ശൈല, സുനിത.