എടവണ്ണ: പാലപ്പെറ്റ മണ്ണിങ്ങൽചാലി ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുനീർ, അഷ്റഫ്, നജീബ് (ജിദ്ദ). മരുമക്കൾ: മാജിദ ഫർസാന മുണ്ടേങ്ങര, ഹംന കല്ലിടുമ്പ്, റഫീഖ ചാത്തല്ലൂർ. കബറടക്കം ഇന്ന് രാവിലെ 8.30ന് പാലപ്പെറ്റ ജുമാമസ്ജിദ് കബർസ്ഥാനിൽ.