എടപ്പാൾ: കർഷക മോർച്ച തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് പാണേക്കാട്ട് കേശവൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അജയൻ, അജീഷ്, ബിന്ദു. മരുമക്കൾ: ശ്രീനിവാസൻ, ബബിനി, അനൂഷാ.