ചെറുമുക്ക് വെസ്റ്റ്: ചെറുമുക്ക് വെസ്റ്റിലെ പഴയകാല നെൽകർഷകനായ വടക്കുംപറമ്പിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ തൈരേങ്ങൽ കദിയാമു. മക്കൾ: ഹംസ, നാസർ, യഹ്‌യ (മൂവരും ബാംഗ്ലൂർ), അബ്ദു (ജിദ്ദ), കുഞ്ഞിപ്പാത്തുമ്മ, ആസിയ, പരേതനായ അലവി. മരുമക്കൾ: സെയ്തലവി (കുണ്ടൂർ), അബ്ദുറഹിമാൻ (ചെമ്മാട്), നഫീസു (മമ്പുറം), സുബൈദ, (കോഴിച്ചെന), മൈമൂനത്ത് (കൊടിഞ്ഞി കടുവള്ളൂർ), റാബിയ (താനൂർ മോര്യാ), റഹിയാനത്ത് (കക്കാട്). സഹോദരൻ: അലവി ഹാജി.