narayanan
narayanan

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ തുന്നരുകണ്ടി നാരായണൻ (71) നിര്യാതനായി. കൊച്ചിൻ റിഫൈനറി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പ്രകാശിനി. മക്കൾ: അശുതോഷ്, ശ്രേയസ്, ഗായത്രി. മരുമക്കൾ: ശീതൾ, സുജേഷ്.