ചെങ്ങന്നൂർ: കുളനടമാന്തുക ചാത്തല്ലൂർ മേരീ വിലാസത്തിൽ പരേതനായ പി കെ ഉമ്മന്റെ ഭാര്യ: സി. വൈ. സൂസന്നാമ്മ (അമ്മിണി, മുളക്കുഴ കാരയ്ക്കാട് എസ്.എച്ച്.വി ഹൈസ്‌കൂർ റിട്ട: അദ്ധ്യാപിക - 83) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11ന് കുളനടമാന്തളിർ സെന്റ് തോമസ് യാക്കോബായ പള്ളി സെമത്തേരിയിൽ. മക്കൾ: ഷാജി സി. ഉമ്മൻ (മുംബൈ), റോയ് ഉമ്മൻ (ദില്ലി), മോനി ഉമ്മൻ (പ്രഥമാദ്ധ്യാപിക ചെങ്ങന്നൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ), മരുമക്കൾ: ബെൻസി, ജെസി, ക്രിസ്റ്റി ജോൺ (റിട്ട. പ്രഥമാദ്ധ്യാപകൻ: ചെറുകുളമ്പ ഐ.കെ.ടി.ഹയർ സെക്കന്ററി സ്‌കൂൾ മലപ്പുറം). .