santhakumariyamma
santhakumariyamma


തേഞ്ഞിപ്പലം: പുഴങ്കടവത്ത് കൊല്ലേരി ശാന്തകുമാരിയമ്മ (84) നിര്യാതയായി. വള്ളിക്കുന്ന് നവജീവൻ എ.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: പി.കെ.സുരേഷ്‌കുമാർ (റിട്ട: സെക്രട്ടറി, തേഞ്ഞിപ്പലം സർവീസ് സഹകരണ ബേങ്ക്), പി.കെ.രമേശ്കുമാർ (സതേൺ റെയിൽവേ, പാലക്കാട്), പി.കെ.ജയലക്ഷ്മി (മൂന്നിയൂർ വെളിമുക്ക്), പി.കെ.ഷീല (മിൽമ, ആലപ്പുഴ). മരുമക്കൾ: ഗ്ലാഡിസ് (അദ്ധ്യാപിക, സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ, തേഞ്ഞിപ്പലം), സുശീല, വേണുഗോപാലൻ നായർ (വെളിമുക്ക്), പരേതനായ ഗോപാലകൃഷ്ണൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.