പരപ്പനങ്ങാടി:കൊട്ടന്തല വാദിറഹ്മയിലെ മൂസാക്കാനകത്ത് അബുഹാജി (89)നിര്യാതനായി. ഭാര്യ:ബീഫാത്തിമ. മക്കൾ:ആസ്യ, മുഹമ്മദ്കുട്ടി, റുഖിയ, അബ്ദുറഹ്മാൻ ഫൈസി, സുലൈഖ, അബ്ദുൾസലീം. മരുമക്കൾ:മൊയ്തീൻകുട്ടി തലപ്പാറ, സൈതലവി മറ്റത്തൂർ, ഹുസൈൻ കളിയാട്ടമുക്ക്, നൂർജഹാൻ, സൗദ, നജ്മ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കൊട്ടന്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.