പെരിന്തൽമണ്ണ: ചീരാട്ടമണ്ണയിലെ കോടശ്ശേരി കളരിക്കൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മു, ശാരദ, പരേതനായ രാമചന്ദ്രൻ, ലീല, ശശികുമാർ, വസന്ത. മരുമക്കൾ: സത്യഭാമ, ഉമാദേവി, വാസുദേവൻ പണിക്കർ, പരേതനായ പ്രഭാകരൻ പണിക്കർ, വിശ്വനാഥൻ പണിക്കർ, രവീന്ദ്രൻ.