അങ്ങാടിപ്പുറം: കൂട്ടപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ (71) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: ഹരീഷ്, ഹരിജ. മരുമക്കൾ: സുരേഷ്, ദിവ്യ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.