വള്ളിക്കുന്ന്: വള്ളിക്കുന്ന് നോർത്ത് ചോലയിൽ പറമ്പിൽ താമസിക്കുന്ന കറുത്തേടൻ ജാനു (85) നിര്യാതയായി. മകൾ: തങ്കമണി. മരുമകൻ: ബാബു പുളിക്കൽ. സഹോദരങ്ങൾ: പരേതരായ തിരാല, ചിന്നമ്മു. സഞ്ചയനം 29 ന് വെള്ളിയാഴ്ച.