വള്ളിക്കുന്ന്: അരിയല്ലൂർ ശിവക്ഷേത്രത്തിന് സമീപത്തെ കൊണ്ടേരംപാട്ട് ഭാസ്കരന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: മോഹൻരാജ്, അജിത, ഗിരിജ, കൃഷ്ണകുമാർ. മരുമക്കൾ: സ്മിത, പരേതനായ മാധവൻ, ലക്ഷ്മണൻ, നിഷി.