തിരൂർ: ഏഴൂർ മച്ചിങ്ങൾ കുഞ്ഞീവി (77) നിര്യാതയായി. ഭർത്താവ് : പരേതനായ ഹൈദ്രുഹാജി. മക്കൾ: പരേതനായ കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, ഹുസൈൻ, ഇബ്രാഹിം, ഹംസ. ഖദീജ, റംല, മറിയാമു. മരുമക്കൾ: ഷംസുദ്ദീൻ, സൈനുദ്ദീൻ, അബ്ദുൽ ജലീൽ, സുലൈഖ, സുഹറ, ആബിദ, ആയിഷ, നസീറ.