വള്ളിക്കുന്ന്: കർണാടക പൊലീസിൽ നിന്നും ഹെഡ്‌കോൺസ്റ്റബിളായി വിരമിച്ച പരേതനായ കരുപ്പാര ഉണ്ണീരിയുടെ ഭാര്യ ആനയാറങ്ങാടിയിൽ താമസിക്കുന്ന കോച്ചുകുട്ടി എന്ന ജാനകി (92) നിര്യാതയായി. മക്കൾ: സാമിക്കുട്ടി (ഐ.എൻ.ടി.യു.സി കോഴിക്കോട് മുൻ ജില്ലാ സിക്രട്ടറി, എസ്.മുഹമ്മദ് സ്മാരക ഗ്രനന്ഥശാലാ സംഘം പ്രസിഡന്റ് ), യശോദ, പുരുഷോത്തമൻ, മോഹനൻ, ഗിരിജ, ബീന. മരുമക്കൾ: റീന (റിട്ട. അദ്ധ്യാപിക, മണ്ണൂർ നോർത്ത് എ.യു.പി സ്‌കൂൾ), അമ്പിളി, അനീന, വാളശ്ശേരി മോഹനൻ (ഒലിപ്രം), നമ്പാല രാധാകൃഷ്ണൻ (ഫാറൂക്ക് കോളേജ്), പരേതനായ തളിയിൽ കറപ്പൻ.