കോഡൂർ: താണിക്കലിലെ പരേതനായ ആലക്കാട്ടിൽ മൊയ്തീന്റെ മകൻ റഹ്മത്തുള്ള (35) നിര്യാതനായി. ഉമ്മ: ഖദീജ. ഭാര്യ: നജ്മ. മകൻ: റിബിൻ. കബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് താണിക്കൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.