kunhidukka
kunhidukka


പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയംകാവ് സ്വദേശി ചെമ്പൻ കുഞ്ഞിദുക്ക (90) നിര്യാതനായി. ഭാര്യമാർ:സുബൈദ, പരേതയായ മറിയം. മക്കൾ: സെയ്തലവി, അബ്ദുൽറസാഖ്, അബ്ദുൽ ഗഫൂർ, ജമീല, അസ്മാബി, സഫാനത്ത്. മരുമക്കൾ: റസാഖ്, സുഹറ, സൈനബ.