മഞ്ചേരി: വട്ടപ്പാറ പരേതനായ നെല്ലിക്കാത്തൊടി അറുമുഖന്റെ ഭാര്യ യശോദ (72) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, അയ്യപ്പൻ, വേണുഗോപാൽ, ശൈലജ, സുരേഷ്‌ബാബു, പരേതനായ വിശ്വനാഥൻ. മരുമക്കൾ: രാജാമണി, ശോഭന, മിനി, സുന്ദരൻ, ഷീബ, സിന്ധു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കുടുംബ ശ്മശാനത്തിൽ.