neelakanda-variyar
neelakanda variyar

പരപ്പനങ്ങാടി: ചെട്ടിപ്പടി കോട്ടക്കൽ ആര്യവൈദ്യശാല മുൻ ഏജൻസി ഉടമ പൊതൂക്കരയിൽ താമസിക്കുന്ന പൊല്പായിൽ വാരിയത്തു നീലകണ്ഠവാരിയർ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: വിജയൻ (ഗുജറാത്ത്). വിനിത (മുംബയ്). മരുമക്കൾ: സുജാത, ശശിധരൻ. സഞ്ചയനം 30 ന് ശനിയാഴ്ച.