ramakrishnan
ramakrishnan

വള്ളിക്കുന്ന്: മുണ്ടിയൻകാവ് പറമ്പിന് സമീപം താമസിക്കുന്ന മേലയിൽ രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുധീന്ദ്രൻ (സൗദി), സുനിത, സുബിത. മരുമക്കൾ: ഷീബ, വിജയൻ (തൃക്കുളം), ഉദയൻ (എ.എം.യു.പി സ്‌കൂൾ, വള്ളുവമ്പ്രം).