hamza
hamza

തിരൂർ: മാവുംകുന്ന് കോട്ട് കല്ലിങ്ങൾ കുന്നത്തുപറമ്പിൽ ഹംസ (78) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: ഹുസൈൻ, സലീം, റാഫി, അൻസാർ, ഫാത്തിമ, ആയിശുമ്മു, അസ്മാബി, സാഹിറ. മരുമക്കൾ: സൗജത്ത്, സൽമ, ഹുമൈബാൻ, ഹസീബ, അബ്ദുറഹിമാൻ, അഷ്‌റഫ്, മുസ്തഫ, നൗഷാദ്. കബറടക്കം, ഇന്ന് രാവിലെ 10 മണിക്ക് കോട്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ.