താനൂർ: മുലക്കൽ വല്ലിട്ടായിൽ ഹരിദാസൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജോഷ്‌ന, ജോഗേഷ് ദാസ് (ദുബായ്), ജ്യോതി. മരുമക്കൾ: പ്രശാന്ത് മങ്ങാട്ടയിൽ, ജിജിന ജോഗേഷ്, വിജേഷ് (ദുബായ്). സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.