പെരിന്തൽമണ്ണ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.പി.വാസുദേവന്റെ അമ്മ പുത്തൻവീട്ടിൽ പരമേശ്വരത്ത് മാധവിക്കുട്ടി അമ്മ (95) നിര്യാതയായി. ഭർത്താവ് : പരേതനായ വേലായുധൻ നായർ. മകൾ: പി.പി.ജാനകിക്കുട്ടി. മരുമക്കൾ: എ.ഓമന (റിട്ട. അദ്ധ്യാപിക), എം.പി.പത്മനാഭൻ നായർ (റിട്ട. സി.ഐ കേരള പൊലീസ്). സംസ്‌കാരം ഇന്നുരാവിലെ 10ന്.