മഞ്ചേരി: തലവേഴേക്കോട് ചേലാട്ട് കൃഷ്ണൻ എന്ന കുഞ്ഞുണ്ണി നായരുടെ ഭാര്യ കോടോംപറ്റ പടിഞ്ഞാറയിൽ ലീലാവതിയമ്മ (78) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ദേവയാനി, ശ്രീദേവി, ഗംഗാധരൻ, ഉഷാകുമാരി. മരുമക്കൾ: പ്രസന്ന, ദാമോദരൻ, സുരേഷ്ബാബു (വിമുക്ത ഭടൻ), അംബികാദേവി, ഉണ്ണികൃഷ്ണൻ.