വള്ളിക്കുന്ന് : അരിയല്ലൂരിലെ ഒടുക്കത്തിൽ കുട്ടായി (74) നിര്യാതനായി. പപ്പടം നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ദീപ, ദിലീപ്, ദിജീഷ്. മരുമക്കൾ: അനിൽകുമാർ, നീതു.