kunjamma
kunjamma

വള്ളിക്കുന്ന്: അരിയല്ലൂർ സായിമഠം റോഡിൽ അരിയപ്പാട്ട് കൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മ (73) ട്രെയിൻതട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മക്കൾ: മുരളീധരൻ, പ്രസാദ്, സിന്ധു. മരുമക്കൾ: രാമകൃഷ്ണൻ, ലത, ഗീത.