തിരൂർ: കട്ടച്ചിറ സ്വദേശി പരേതനായ അലിക്കുട്ടിയുടെ ഭാര്യ നഫീസ (54) നിര്യാതയായി. മക്കൾ: ഹാഷിർ, ഹാരിസ്, ഹസീന. മരുമക്കൾ: ഷമീമ, (പൈങ്കണ്ണൂർ), ഷഹനാസ് (കുണ്ടുങ്ങൽ), അൻസാർ (പയ്യനങ്ങാടി).