surendran
surendran

മുണ്ടുപറമ്പ്: പരേതനായ പൂളത്തൊടി അപ്പുട്ടിയുടെ മകൻ സുരേന്ദ്രൻ എന്ന സുര (53) നിര്യാതനായി. ഭാര്യ : ബിന്ദു. മക്കൾ: സ്‌നേഹ, അർജുൻ, അജിത്ത്. മരുമകൻ: വൈശാഖ് (മേൽമുറി 27).