saraswathi
saraswathi

വള്ളിക്കുന്ന് : റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്നും വിരമിച്ച പരേതനായ ആട്ടയൂർ ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ ഭാര്യ കെ.എൻ.സരസ്വതി ടീച്ചർ (73) നിര്യാതയായി. മുൻ ബി.ആർ.സി കോർഡിനേറ്ററും താനൂർ ദേവധാർ ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയുമാണ്. മകൾ: സന്ധ്യ.