abdulatheef
abdulatheef

തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂർ സ്വദേശി പരേതനായ കുർപ്പനാത്ത് മുഹമ്മദിന്റെ മകൻ അബ്ദുലത്തീഫ് (44) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ഫാത്തിമസഹല, ഫാത്തിമസഫ്‌ന, മുഹമ്മദ് സിയാദ്. മരുമകൻ: ജുബൈർ (വെന്നിയൂർ). സഹോദരിമാർ: സുഹറ, റൈഹാനത്ത്.