നിലമ്പൂർ: ചെറുവത്തുക്കുന്ന് കറുത്തേടത്ത് മുഹമ്മദ് (84 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽഅലി, സലീമ റൈഹാനത്ത്, സജീർ, സജീല, ജസീല, സാബിക്ക്, ഷമീല. മരുമക്കൾ: പരേതനായ ഇബ്രാഹിം, ആരിഫ്, നജീബ്, മുഹമ്മദ്, ഷിംജി, സൽമ, റംലത്ത്, ഷഹന.