വടക്കഞ്ചേരി: ആയക്കാട് തച്ചാംകുന്ന് കെ.എം.ബാലൻ (65) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: സന്ധ്യ, സൗമ്യ. മരുമകൻ: രതീഷ്.