obit
ഷൗക്കത്തലി

അലനല്ലൂർ: പാലക്കാഴി തയ്യിൽ പരേതനായ ഹംസയുടെ മകൻ ഷൗക്കത്തലി (46) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റസിയ. മക്കൾ: അദ്‌നാൻ, അഫ്‌നിദ, അമ്‌ലാഷ്.