കൊല്ലങ്കോട്: വടവന്നൂർ മലയമ്പള്ളം കളം ചെല്ലപ്പ റാവുത്തർ (103) നിര്യാതനായി. മക്കൾ: പരേതയായ ഷേയ്ക്മ, ആയിഷ, സുബൈദ, സിദ്ധിക്ക്, ഉമ്മുക്കുൽസ്, ഉമൈബ, ഹൈദ്രോസ്, സഹീദ, മുഹമ്മദ് മുത്ത്, ജുമീദ, പരേതനായ അക്ബർ. മരുമക്കൾ: സിദ്ധിക്ക് മൂപ്പൻ, അബ്ദുൾ റഹിമാൻ, ഷാഹുൽ ഹമീദ്, അബ്ദുൾ ഖാദർ, അബ്ദുൾകരീം, റഹിമാൻ, മുഹമ്മദ് ഇബ്രാഹിം, സഹീറ, സക്കീന, റിജ, ഉമൈമ.