soopi-haji-obit
മുഹമ്മദ്

അലനല്ലൂർ: ഗവ. ഹൈസ്‌കൂളിന് സമീപം തോപ്പിൽ മുഹമ്മദ് (സൂപ്പി ഹാജി, 84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജലീൽ, ഷമീന, മൻസൂർ, പരേതയായ ഉമൈബ. മരുമക്കൾ: റംലത്ത്, അയൂബ്, വാഹിദ. ഖബറടക്കം ഇന്ന് ഒമ്പതിന് മുണ്ടത്ത് പള്ളിയിൽ.