kalyanikkutti-amma
കല്യാണിക്കുട്ടി

ശ്രീകൃഷ്ണപുരം: പരിയക്കാട്ടുകുഴിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ (81) നിര്യാതയായി. മക്കൾ: രുഗ്മിണി, വേണുനാരായണൻ, ഇന്ദിരാദേവി (പ്രധാനാദ്ധ്യാപിക, ശ്രീകൃഷ്ണപുരം യു.പി.എസ്). മരുമക്കൾ: ഭാസ്‌കരൻ നായർ, ബാലസുബ്രഹ്മണ്യൻ, സുധ.
സംസ്‌കാരം: ബുധനാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ.