obit
മരുതി സുരേഷ്

അഗളി: പുതൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മരുതി സുരേഷ് (44) നിര്യാതയായി. ഭർത്താവ്: സുരേഷ്. മക്കൾ: സുധീഷ് ഉണ്ണികൃഷ്ണൻ, സത്യപ്രിയ, ശ്രുതി.