ആലത്തൂർ: മൂച്ചിക്കാട് സ്വവാബ് നഗർ അബ്ദുള്ള (മുത്തണ്ണൻ, 85) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷാജഹാൻ, അക്ബർ, മുജീബ്, ബദറുന്നീസ, സഹീദ, നിലാവർണ്ണീസ, സെലീന, ഷക്കീല. മരുമക്കൾ: സബൂറ, വഹീദ, റഷിയ, ബഷീർ, മുജീബ്, ബാഷ, ഹനീഫ, നിജാമുദ്ദീൻ.