അലനല്ലൂർ: ഭീമനാട് ചേരിക്കൽ അപ്പുക്കുട്ടന്റെയും അമ്മിണിയുടെയും മകൻ സുരേഷ് (കണ്ണൻ, 33) നിര്യാതനായി. സഹോദരങ്ങൾ: ബാബു, രാജേഷ്, സുനിത.