കൊല്ലങ്കോട്: മുതലമട നെണ്ടൻകിഴായ മാഞ്ചിറ ഹൗസിൽ എം.വി.മുഹമ്മദ് യൂസഫ് (83) നിര്യാതനായി. ഭാര്യ: സൗറാ ഉമ്മ. മക്കൾ: നൂർ മുഹമ്മദ്, അബ്ദുൾ സലീം, ആസാദ്, നിലാവർനീസ, ഫൗജ്‌നീസ, ലൈല, ആബിദ, സലീന. മരുമക്കൾ: അബ്ദുൾ റസാഖ്, ഹലീൽ റഹ്മാൻ, സർഫുദ്ദീൻ, അക്ബർ അലി, സിയാവുദ്ദീൻ, സജിത, ആരിഫ, ഫർസാന.