ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ പവിത്രം വീട്ടിൽ സുഭദ്ര എ.കെ.നായർ (69) നിര്യാതയായി. മക്കൾ: പ്രൊഫ. സുരേഷ്. കെ.നായർ, രാജേഷ്, പുഷ്പ. മരുമക്കൾ: രേണുക, അജിത, നാരായണൻകുട്ടി.