thomas-joseph
തോമസ് ജോസഫ്

കരിമ്പ: ആര്യമണ്ണിൽ തോമസ് ജോസഫ് (68) നിര്യാതനായി, ഭാര്യ ലീലാമ്മ തോമസ്, മക്കൾ: സന്തോഷ് തോമസ് (ഇന്ത്യൻ ആർമി, ലേ, ജമ്മു കശ്മീർ), സനീഷ് തോമസ്. മരുമക്കൾ: സരിഗ സന്തോഷ്, അൽഫോൻസ സനീഷ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.