mayu-obit-wky
മായു

വടക്കഞ്ചേരി: പുതുക്കോട് കീഴ മുതയംകോട്ടിൽ മായു (85) നിര്യാതനായി. ഭാര്യ: കമലം മക്കൾ: ശശീന്ദ്രൻ, മുകുന്ദൻ, ഗീത, വനജ, ഗിരിജ. മരുമക്കൾ: സിന്ധു, രജനി, രാജൻ, വിനീഷ്, റിജു.